യുപിയിൽ ബിജെപി എംപി പാർട്ടിവിട്ടു | Oneidnia Malayalam

2019-03-28 43

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംപി പാർട്ടി വിട്ടു. പ്രധാനമന്ത്രിയുടെ ചൗക്കീദാർ ക്യാംപെയിനിന് കനത്ത അടി നൽകികൊണ്ടായിരുന്നു രാജി. ര്‍ട്ടി ഓഫീസില്‍ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ആള്‍ക്കാണ് അന്‍ഷുല്‍ വെര്‍മ രാജിക്കത്തും മറ്റു രേഖകളും നല്‍കിയാണ് രാജി വെച്ചത്.

upset leader quits bjp hands resignation letter to office chowkidar